വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി കാർഡിയോളജി വിഭാഗത്തിൽ ഡോ. സാം ജേക്കബ് ചിറമേൽ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റായി ചുമതലയേറ്റു. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ രോഗികളെ പരിശോധിക്കുമെന്ന് ആശുപത്രി സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.