കല്ലമ്പലം: തോട്ടയ്ക്കാട് വാളക്കോട്ടുമല സജീ ഭവനിൽ പരേതനായ ഗോപാലൻ കോൺട്രാക്ടറുടെ ഭാര്യ സത്യഭാമ (81) നിര്യാതയായി. മകൾ: സജി. മരുമകൻ: ലാൽ പ്രസാദ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.
ചിത്രം: സത്യഭാമ