ശ്രീകാര്യം: ചേങ്കോട്ടുകോണം, അനു കോട്ടേജിൽ കെ.ഉത്തമൻ (70) നിര്യാതനായി . ഭാര്യ: വസന്തകുമാരി. ഡി. മകൻ : അനു.യു.വി. ആസാദ് . സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക് .