ambala

അമ്പലപ്പുഴ: കരുമാടി പുത്തൻപറമ്പിൽ സ്‌കറിയയുടെ ഭാര്യ മേരിക്കുട്ടി (76) നിര്യാതയായി .സംസ്കാരം 22 ന് വൈകിട്ട് 3ന് കരുമാടി സെന്റ് നിക്കോളാസ് പള്ളി സെമിത്തേരിയിൽ .മക്കൾ :ജെയിംസ് (റെയിൽവേ എറണാകുളം ),റോയ് (യു .കെ ),മിനി .മരുമക്കൾ: എൽസ ,ലിജി, കുഞ്ഞുമോൻ(തോമസ് )