photo

നെടുമങ്ങാട്:കരകുളം കായ്പാടി റോഡരികത്തുവീട്ടിൽ അലിയാരുകുഞ്ഞിന്റെ ഭാര്യ ഫാത്തിമബീവി(78) നിര്യാതയായി. മക്കൾ:റംല,ബാത്തിഷ,സീനത്ത്,ബീമ,റാഫി.മരുമക്കൾ:സലിം,നൗഷാദ്,ഷജീല,റഹിം,സുമയ്യ.