പേരൂർക്കട: മണ്ണാമ്മൂല 'അഞ്ജലി'യിൽ എൻ.ആർ. മേനോന്റെ ഭാര്യ ബി. രാജലക്ഷ്മി ദേവി (79) നിര്യാതയായി. മക്കൾ: ഗീതാ ദാസ്, ഡോ. ഗിരീഷ് മേനോൻ.മരുമക്കൾ: എൻ.ടി. അനിൽദാസ്, ഡോ. സി.കെ. സുധ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.