mohan

ഓച്ചിറ: തഴവ കുതിരപ്പന്തി വാലേൽ തെക്കതിൽ സദാനന്ദന്റെയും പൊന്നമ്മയുടെയും മകൻ മോഹൻദാസ് (ഹരിക്കുട്ടൻ, 43) നിര്യാതനായി. ഭാര്യ: ലത. സഞ്ചയനം: 23 ന് രാവിലെ 8 ന്