feb19d

ആറ്റിങ്ങൽ: മംഗലപുരം തുണ്ടിൽ ഭഗവതി ക്ഷേത്രത്തിന് സമീപം ഇലഞ്ഞി വിളാകത്ത് വീട്ടിൽ ശശികുമാറിന്റെ ഭാര്യ പങ്കജ വല്ലി( 70)​ നിര്യാതയായി. മക്കൾ: പ്രവീൺ,​ പ്രീത,​ മരുമക്കൾ: രേഖ,​ അശോകൻ