utsava

കിളിമാനൂർ:പുളിമാത്ത് ഭഗവതി ക്ഷേത്രത്തിലെ അശ്വതി മഹോത്സവം ഇന്ന് തുടങ്ങി 29ന് സമാപിക്കും.ഇന്ന് രാവിലെ 5ന് ഗണപതി ഹോമം,7ന് ഭാഗവത പാരായണം,രാത്രി 8ന് തോറ്റം പാട്ട്, 9.30ന് വിൽപ്പാട്ട്,നാളെ രാവിലെ 5ന് ഗണപതി ഹോമം,9.30ന് തോറ്റംപാട്ട്,12ന് അന്ന ദാനം,വൈകിട്ട് 7ന് തോറ്റംപാട്ട് വിളക്ക്, 9ന് നൃത്ത സമന്വയം,22ന് രാവിലെ 5ന് ഗണപതി ഹോമം,9.30ന് തോറ്റം പാട്ട്,രാത്രി 7ന് വിളക്ക് ,9ന് നൃത്ത സന്ധ്യ,23ന് രാവിലെ 5ന് ഗണപതി ഹോമം, 9. 30 ന് തോറ്റം പാട്ട് ഉച്ചക്ക് 12ന് അന്നദാനം ,രാത്രി 9 ന് നാടൻ പാട്ടും,വിസ്മയ കാഴ്ചകളും ഉത്സവ തുടിമേളം,24ന് രാവിലെ 5ന് ഗണപതി ഹോമം,9.30ന് തോറ്റംപാട്ട് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 5ന് ചികിത്സാ ധനസഹായ വിതരണം,രാത്രി 9.30ന് ശാലു മേനോൻ നയിക്കുന്ന നൃത്ത നാടകം ശിവകാമിനിയം, 25ന് രാവിലെ 5ന് ഗണപതി ഹോമം, 9.30ന് തോറ്റം പാട്ട്, രാത്രി 9ന് മിമിക്സ് നമ്പർ 1 സൂപ്പർ കൊമേഡിയൻസ്, 26ന് രാവിലെ 5ന് ഗണപതി ഹോമം, 9.30ന് തോറ്റംപാട്ട്,രാത്രി 9ന് നാടകം ,വേനലവധി, 27ന് രാവിലെ 5ന് ഗണപതി ഹോമം,9.30ന് തോറ്റംപാട്ട്,വൈകിട്ട് 3 മുതൽ പറയ്ക്കെഴുന്നള്ളത്ത്,6ന് പുഷ്പാഭിഷേകം, 7ന് നൃത്ത സന്ധ്യ,രാത്രി 10ന് കഥകളി,28ന് രാവിലെ 4ന് ഉരുൾ, 5ന് ഗണപതി ഹോമം,വൈകിട്ട് 5ന് ഘോഷയാത്ര,6.30ന് സംഗീത സദസ്,10ന് ഗാനമേള,രാത്രി 1ന് കാക്കാരിശി നാടകം,29ന് രാവിലെ 5ന് ഗണപതി ഹോമം,11ന് കലശപൂജ,വൈകിട്ട് 5.30ന് കാഴ്ചശ്രീബലി,എഴുന്നള്ളത്ത്,രാത്രി 10 ന് ശ്രീഭൂതബലി.