തിരുവനന്തപുരം:ലോക വനിതാദിനാഘോഷത്തോടനുബന്ധിച്ച് വനിതാ സംരംഭകരുടെ ഉല്പന്നങ്ങൾക്ക് തലസ്ഥാനത്ത് പൊതുവേദി ഒരുക്കുന്നു.വിമൻസ് എന്റർപ്രണേഴ്സ് കളക്ടീവിന്റെ സൃഷ്ടി എന്ന പ്രദർശനത്തിലാണ് ഇതിനുള്ള അവസരം.ഫോൺ:9496049435.