മലവിള ആദി പെന്തകോസ്ത് സത്യ സഭയുടെ തലവൻ ആയിരുന്ന, സാധു തോമസ് എം കുര്യൻ അന്തരിച്ചു. 66 വയസ്സായിരുന്നു. ഫെബ്രുവരി 17 രാത്രി ആയിരുന്നു മരണം. 40 വർഷമായി സഭയിൽ ശുശ്രുഷകനായും ഇപ്പോൾ 2 വർഷമായി സഭയുടെ തലവൻ ആയും സേവനം അനുഷ്ടിച്ചു വരികയായിരുന്നു.