കഠിനംകുളം: കഠിനംകുളം മഹാദേവർ ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി 21ന് രാവിലെ 10ന് ക്ഷീരധാര, നവകം, മറ്റു പൂജകൾ തുടർന്ന് ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ദീപാരാധന, രാത്രി ശ്രീഭൂതബലി, നാമജപപൂജകൾ, ഡാൻസ്, 12ന് ഭക്തിഗാനമേള. തുടർന്ന് ശിവരാത്രി പൂജകൾ. മീനതിരുവാതിര മഹോത്സവം മാർച്ച് 23 മുതൽ ഏപ്രിൽ 1 വരെ നടക്കും.