കിളിമാനൂർ : നഗരൂർ, രാലൂർകാവ് മണ്ണമംഗ്ളാവ് വീട്ടിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ പി. കമലമ്മ (92) നേമം മേലാങ്കോട് റിജുഗാർഡൻസ് ഫ്ളാറ്റ് എ6- ൽ നിര്യാതയായി. മക്കൾ: വി. രാജേന്ദ്രൻനായർ, വി. ശശിധരൻ നായർ, പരേതനായ വി. സുദർശനൻ നായർ, കെ.വി. ചന്ദ്രകുമാരിഅമ്മ, പരേതനായ കെ.വി. സുന്ദരേശൻ നായർ, വി.കെ. ചന്ദ്രമോഹനൻ നായർ, കെ.വി. ശ്യാമളകുമാരി അമ്മ, പരേതനായ വി.കെ. സുരേഷ് കുമാർ. മരുമക്കൾ: പി. ശാന്തകുമാരിഅമ്മ, സി.എസ്. വത്സല, പി. രാധ, പി. ഭാസ്കരൻ, രാമചന്ദ്രൻനായർ, രമാദേവി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.