കൃഷ്ണപിള്ള
തിരുപുറം : മുടുമ്പിൽ വീട്ടിൽ കൃഷ്ണപിള്ള (84) നിര്യാതനായി. ഭാര്യ ഓമന അമ്മ. മക്കൾ : വിജയ ലക്ഷ്മി, വിജയകുമാർ. മരുമക്കൾ : ജനാർദ്ദനൻ നായർ, ശാലിനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.
സുഭദ്രഅമ്മ
ചീനിവിള : ചെമ്മോട് കൃഷ്ണ വിലാസത്തിൽ കൃഷ്ണപിള്ളയുടെ ഭാര്യ സുഭദ്ര അമ്മ (75) നിര്യാതയായി. മക്കൾ : വേണുഗോപാൽ, തങ്കമണി, മോഹനൻ, സുരേഷ് കുമാർ, ഗോപകുമാർ. മരുമക്കൾ : ശാന്തികുമാരി, ഋഷികേശൻ നായർ, ശ്രീജ, സുനിത, നിഷ. സഞ്ചയനം 24 ന് രാവിലെ 9 ന്.