തിരുവനന്തപുരം:ശിവരാത്രിയോടനുബന്ധിച്ച് തെക്കേത്തെരുവ് ശ്രീശൃംഗേരി ശങ്കരമഠത്തിൽ ഇന്ന് രാത്രി 9.30 മുതൽ വിശേഷാൽ പൂജകളും അഭിഷേകങ്ങളും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.