ആര്യനാട്:ആര്യനാട് ഗ്രാമ പഞ്ചായത്തിലെ വസ്തു(കെട്ടിട)നികുതി കുടിശിക മാർച്ച് 31ന് മുൻപാടി പിരിച്ചെടുക്കുന്നതിന്റെ ഭാഗമായി പിഴപ്പലിശ ഒഴിവാക്കി.പൊതുജനങ്ങൾ ഈയവസരം പ്രയോജനപ്പെടുത്തി ജപ്തി പ്രോസ്ക്യൂഷൻ നടപടികളിൽ നിന്നും ഒഴിവാകണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.ഞായറാഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നികുതി സ്വീകരിക്കും.