കാട്ടാക്കട:കെ.പി.എം.എസ് ഊരൂട്ടമ്പലം ശാഖയുടെ വാർഷിക സമ്മേളനം ജില്ലാ ട്രഷറർ കണ്ടല സുരേഷ് ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു.കാട്ടാക്കട താലൂക്ക് പ്രസിഡന്റ് അനിക്കുട്ടൻ,സെക്രട്ടറി പുന്നാവൂർ സുരേന്ദ്രൻ,വിജയൻ,അമ്മിണിക്കുട്ടി എന്നിവർ സംസാരിച്ചു.ഭാരവാഹികളായി തുളസീധരൻ(പ്രസിഡന്റ്),സുകുമാരൻ(വൈസ് പ്രസിഡന്റ്),സലിംകുമാർ(സെക്രട്ടറി),വിജയൻ(അസിസ്റ്റന്റ് സെക്രട്ടറി)ഷീജ(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.