കണിയാപുരം: അങ്ങേമണകാട്ടിൽ വീട്ടിൽ (കോഹിന്നൂർ) പരേതനായ മുഹമ്മദ് ഇസ്മായിലിന്റെ ഭാര്യ സഫിയ ബീവി(76)നിര്യാതയായി. മക്കൾ: റംല ( അബുദാബി ), റജില, സാബു (അബുദാബി ), ഷംല (എൽ.എസ്.ജി.ഡി എൻജീനിയർ). മരുമക്കൾ: അഷറഫ് അലി ( അബുദാബി ), ഷഹാബുദീൻ (ലതർമാർട്ട് അഞ്ചൽ), ഷബീൻ (സെക്രട്ടറിയേറ്റ് ), ഷാജഹാൻ( വി.എസ്.എസ്.സി ).