ചിറയിൻകീഴ്: പെരുങ്ങുഴി സരസ്വതി നിവാസിൽ വിഷ്ണുദാസൻ പി.കെ (79) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: പ്രിജി, ഷിനി, പരേതയായ ഷിജി, സുദർശന, അശ്വതി. മരുമക്കൾ: പ്രകാശൻ, ശശാങ്കൻ, രാജീവ്. മരണാനന്തര ചടങ്ങ്: മാർച്ച് 8 രാവിലെ 11ന്.