തിരുവനന്തപുരം : വലിയതോപ്പ് പോൾ വില്ലയിൽ പരേതനായ കെ.വി.ആന്റണിയുടെ ഭാര്യ ടെൽമാ ആന്റണി (78) നിര്യാതയായി. സംസ്‌ക്കാരം വലിയതോപ്പ് സെന്റ് ആൻസ് ദേവാലയത്തിൽ നടന്നു. പ്രാർത്ഥന ചെവ്വാഴ്ച വൈകുന്നേരം 3.30 മണിക്ക് വലിയതോപ്പ് സെന്റ് ആൻസ് ദേവാലയത്തിൽ.മക്കൾ :ഷാജൻ ആന്റണി, ബോബൻ ആന്റണി, ഷൈനി, ശ്യാം ആന്റണി
മരുമക്കൾ:ബീനാ ഷാജൻ