ബാലരാമപുരം:: അഞ്ചുവന്നതെരുവ് കല്ലുവിളാകത്ത് വീട്ടിൽ പരേതനായ സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് ഹനീഫയുടെ ഭാര്യ മുഹമ്മദ് ബീവി (94) നിര്യാതയായി..
മക്കൾ: സുബൈദാബീവി, പരേതനായ എം.താജുദീൻ, പരേതയായ മുസൈഫാ ബീവി, സൈനുൽ അറബ്, റാഹിലാ ബീവി, പരേതനായ എം.എച്ച്.ഹാജാ മുഹിനുദീൻ, എം.എച്ച്. സിറാജുദീൻ, അഡ്വക്കറ്റ് എം.എച്ച്.അഷറഫ്
മരുമക്കൾ: പരേതനായ ജലാലുദ്ദീൻ, ആരിഫാ ബീവി, എസ്.അബുബക്കർ, പരേതനായ ഷാഹുൽ ഹമീദ്, ഷംസുദീൻ, നസീമാബീവി, ഫാത്തിമാ ബീവി, സബീന.
കബറടക്കം ബാലരാമപുരം ടൗൺ ജമാ അത്ത് കബർസ്ഥാനിൽ നടന്നു...
ഇീിമേര േചീ.. 9447461446,,, 944746ഹ 422..