വർക്കല :അയിരൂർ പൂരത്തിൽ കെ.രവീന്ദ്രന്റെ ഭാര്യ ശ്യാമള (62)നിര്യാതയായി. മകൾ :രശ്മി ഷാജി മരുമകൻ ഷാജി. മരണാന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8ന്.