sulochana-amma

കണിയാപുരം: പള്ളിപ്പുറം പറമ്പിൽപ്പാലം ചായ്പ്പുറത്ത് വീട്ടിൽ സുലോചന അമ്മ(65) നിര്യാതയായി. മക്കൾ: വിനോദ് , അശ്വതി .മരുമകൻ: രജി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്‌