കിളിമാനൂർ:വിദ്യാ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി ടെക്‌നിക്കൽ ക്യാമ്പസിലെ കായികോത്സവം നടന്നു.വിജയികൾക്ക് ഇന്ത്യൻ ഇന്റർനാഷണൽ വോളിബാൾ താരം ജി.എസ്.അഖിൻ ട്രോഫികൾ വിതരണം ചെയ്തു.പ്രിൻസിപ്പൽ ഡോ.ടി.മാധവരാജ് രവികുമാർ,വകുപ്പ് മേധാവികളായ പ്രൊഫ.കെ.വിജയകുമാർ,പ്രൊഫ.എ.കെ.ശുഭാദേവി,പ്രൊഫ.പിഎ.സഹീദ,ഡോ.ജോൺ വൈസ്‌ലിൻ,അസോ.പ്രൊഫ.പി.ബിജീഷ്,അസി.പ്രൊഫ.ദിവ്യാ മധു,പി.ടി.എ പ്രസിഡന്റ് അശോകൻ ആശാരി,കോളേജ് യൂണിയൻ ഭാരവാഹികളായ എം.എസ്.അനന്ദു,ഷിയാസ്,എൻ.നബിൻ,കായികാദ്ധ്യാപൻ അരുൺകൃഷ്ണ,അദ്ധ്യാപകർ അനദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.