വെഞ്ഞാറമൂട്:വെഞ്ഞാറമൂട് ഗവ.യു.പി സ്‌കൂൾ ചിരിക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചിരി ഉത്സവം നാടൻപാട്ട് കലാകാരൻ സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു.സി.ഗീതാകുമാരി,ശശിധരൻ പിള്ള,ബി.കെ.സെൻ,എസ്.രഞ്ജിത് കുമാർ,കെ.സി.രമ,ആർ.രാജശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ സന്തോഷ് ബാബുവിന് ആദരവ് നൽകി.