charamam

കാട്ടാക്കട: വീരണകാവ് ആനാകോട് കോണിനട സ്മിതാ ഭവനിൽ വി.കരുണാകരൻനായർ (73) നിര്യാതനായി. ഭാര്യ: വി. ഗിരിജാദേവി. മക്കൾ: മഹേഷ്കുമാർ, സതീഷ്കുമാർ, സ്മിത. മരുമക്കൾ: ഐ.ബി,അഞ്ജന,പി.എച്ച്,പ്രിയങ്ക,എ.അനിൽകുമാർ. സഞ്ചയനം : തിങ്കൾ രാവിലെ 8.30ന്.