വെള്ളറട:കുറ്റിയാണിക്കാട് രതീഷ് ഭവനിൽ കൃഷ്ണൻകുട്ടി (66) നിര്യാതനായി. ഭാര്യ അംബിക. മക്കൾ: രതീഷ് , രഞ്ചു, രജി. മരുമക്കൾ: സുധീശൻ, ശരണ്യ , സുജി .സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.