വെള്ളറട: തുയൂർ തെക്കുംകര ശ്രീകണ്ഠവിലാസം വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സുമതിയമ്മ 85) നിര്യാതയായി .മക്കൾ: ശ്രീകണ്ഠൻ നായർ, പത്മജ കുമാരി, രാധകുമാരി, ശ്രീകുമാർ, വിജയകുമാർ, ജയകുമാർ. മരുമക്കൾ: പി. രമാദേവി, പരേതനായ വിശ്വംഭരൻ നായർ, ഷഡാനനൻനായർ, സുജിത , ബിന്ദു, സുഗത .സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.