പുളി​മാത്ത് : കൊച്ചുവി​ള വീട്ടി​ൽ പരേതനായ ശി​വദാസൻ ചെട്ടി​യാരുടെ ഭാര്യ ഓമന (64) നി​ര്യാതയായി​. സഞ്ചയനം വെള്ളി​യാഴ്ച 9ന്.

വി​മല

പാമ്പുകാല : ക്രൈസ്റ്റ് കോട്ടേജി​ൽ മോഹന ദാസി​ന്റെ (റസാലം) ഭാര്യ വി​മല (72, റി​ട്ട. ടീച്ചർ) നി​ര്യാതയായി​. മക്കൾ : റെജി​, റീനാമാത്യു, റീജാസാം. മരുമകൾ : ജയറെജി​, മാത്യുജോസഫ്, സാം ഫി​ലി​പ്പ്.

ലോറൻസ്

തി​രുവനന്തപുരം : കുന്നുകുഴി​ കല്പനയി​ൽ കെ.വി​.ആർ.എ (64) യി​ൽ തോമസ് ലോറൻസ് (ബാബു 78) നി​ര്യാതനായി​. ഭാര്യ: പരേതനായ ഗ്ളാഡി​സ് തോമസ്. മക്കൾ: നോബി​ൻ ജി​ ടോം, നി​ബി​ൻ ജി​. ടോം. മരുമക്കൾ : ജൂലി​ നോബി​ൻ, ബി​ജി​ ജോസ്. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ചർച്ചി​ലെ ശുശ്രൂഷയ്ക്ക് ശേഷം 5ന് പാറ്റൂർ സെമി​ത്തേരി​യി​ൽ.