പാലോട്: കരിപ്പൂര് വാണ്ട പ്രപഞ്ചത്തിൽ പി.ബാലകൃഷ്ണൻ [87] നിര്യാതനായി. സരസ്വതിയാണ് ഭാര്യ.
മക്കൾ: മധുസൂദനൻ ,ജയ കുമാരി, ലത, ചിത്രകുമാർ, ചിത്രലേഖ, ബിന്ദു, പരേതനായ വിക്രമൻ
മരുമക്കൾ: സുജനമ്മ, യമുന, പ്രശോഭ, സന്ധ്യ, ബൈജു, സുനിൽ, പരേതനായ സോമനാഥൻ
സഞ്ചയനം തിങ്കൾ രാവിലെ 9 ന്