ആറ്റിങ്ങൽ: കുന്നത്തു ലെയ്ൻ രാജ് ഭവനിൽ കേരള യൂണിവേഴ്സിറ്റി റിട്ട. അഡ്മിനിസ്ട്രേറ്റ് ഓഫീസർ എൻ. സോമൻ പിള്ള( 73) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ചിത്ര, സജീഷ്. മരുമകൾ: കൃഷ്ണപ്രിയ . സഞ്ചയനം 24 ന് രാവിലെ 9 ന്.