വർക്കല: മുട്ടപ്പലം ചാവടിമുക്ക് മാധവവിലാസത്തിൽ പരേതനായ സദാനന്ദന്റെ മകൻ സുരേഷ്ബാബു (57) നിര്യാതനായി. യൂത്ത്കോൺഗ്രസ് ചെമ്മരുതി മുൻ മണ്ഡലം സെക്രട്ടറിയും ചെമ്മരുതി ക്ഷീരസഹകരണസംഘം മുൻ സെക്രട്ടറിയുമായിരുന്നു. സഞ്ചയനം: 23 രാവിലെ 8ന്.