തിരുവനന്തപുരം :വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള നോൺ ടീച്ചിംഗ് എംപ്ലോയീസ് ഓർഗനൈസേഷൻ (കെ.എൻ.ടി.ഇ.ഒ) സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി.എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് ജേക്കബ് സി നൈനാൻ അദ്ധ്യക്ഷത വഹിച്ചു.പി.എച്ച്.പ്രേം നവാസ്,എൻ.സത്യാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.