sukumarapilla

കല്ലമ്പലം: കീഴൂർ റോഡിൽ അറപ്പുര സാജുഭവനിൽ സുകുമാരപിള്ള (67) നിര്യാതനായി. ഭാര്യ: ഇന്ദിരാഭായി. മക്കൾ: സാജു, ഷാജി, പരേതനായ ഷിബു.മരുമക്കൾ: രാജി, ബേബി. സംസ്കാരം വീട്ടു വളപ്പിൽ ഇന്ന് .