balamma

പരശുവയ്ക്കൽ: പരശുവയ്ക്കൽ മാവറവിളാകം വീട്ടിൽ പരേതനായ രാമന്റെ ഭാര്യ ബാലമ്മ (75) നിര്യാതയായി. മക്കൾ: ജയ, ശശി. മരുമക്കൾ: രാജൻ, സുനിത. പ്രാർത്ഥന: ശനിയാഴ്ച രാവിലെ 11 മണിക്ക്.