പാറശാല: പാറശാല കടയിവിള ഗോകുലത്തിൽ എസ്.ഹരികുമാർ (അരുൺ, 55) നിര്യാതനായി. ഭാര്യ: യമുന. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.