കൊട്ടാരക്കര: നീലേശ്വരം ചന്ദനശ്ശേരി കിഴക്കേതിൽ കെ. ഡാനിയേൽ (85) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് തൃക്കണ്ണമംഗൽ ടി.പി.എം പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ ഡാനിയേൽ. മക്കൾ: വർഗ്ഗീസ്, സൂസൻ, ഡേവിഡ്, ബാബു. മരുമക്കൾ: ലിസി, അലക്സാണ്ടർ, ഡെയ്സി, കിരൺ.