kob-subhashini

ചിങ്ങവനം : പള്ളം നടക്കാവിൽ രാമചന്ദ്രന്റെ ഭാര്യ സുഭാഷിണി (കുഞ്ഞുമോൾ-69) നിര്യാതയായി. മക്കൾ : ചന്ദ്രഭാനു, സുഭാഷ്, ചന്ദ്രലേഖ, സുനീഷ്. മരുമക്കൾ : പരേതനായ ബിജു കുമരകം, ശ്രീദേവി കാവാലം, അനു സുനീഷ് പന്നിമറ്റം. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.