പരവൂർ: കൂനയിൽ പാലോട്ട് കാവിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (65) നിര്യാതയായി. മക്കൾ: പ്രിയ, പ്രീത. മരുമക്കൾ: ജയൻ, മോഹനൻ. സഞ്ചയനം 24ന് രാവിലെ 7.30ന്.