ചിറയിൻകീഴ് : പുരവൂർ കല്ലറ വീട്ടിൽ മാധവൻപിള്ള, വസന്ത ദമ്പതികളുടെ മകൻ മനു (30) നിര്യാതനായി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
ആർ. കേശവൻ നായർ
കോവളം : വെങ്ങാനൂർ പനങ്ങോട് നിർമ്മാല്യത്തിൽ ആർ. കേശവൻ നായർ (81, റിട്ട. പോസ്റ്റൽ ഡിപ്പാർട്ടുമെന്റ്) നിര്യാതനായി. ഭാര്യ: എസ്. പത്മകുമാരി. മക്കൾ: ദിലീപ് കുമാർ.പി.കെ, പി.കെ. ദീപ. മരുമക്കൾ: ദേവിക, അനിൽകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.