saraswathy

നെയ്യാർഡാം :പെരിഞ്ഞാംകടവ് ബിന്ദു ഭവനിൽ പരേതനായ ശ്രീധരപ്പണിക്കരുടെ ഭാര്യ സരസ്വതി (90) നിര്യാതയായി . സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന് . മക്കൾ വിശ്വംഭരൻ , സുധീശൻ , പരേതനായ മനോഹരൻ , രമണൻ .മരുമക്കൾ
രാധ , പരേതയായ ലളിത സുധീശൻ, സുജാത , ബിന്ദു.