christdas

നെയ്യാറ്റിൻകര:- ഓലത്താന്നി സി എസ് ഭവനിൽ ജെ. ക്രിസ്തുദാസ് (80 ) നിര്യാതനായി. ഭാര്യ സുമംഗലാ ഭായി . മക്കൾ: സന്തോഷ് കുമാർ (ഗവ എൽ. പി. എസ് കൂനയിൽ പരവൂർ ) , വിനോദ് കുമാർ . മരുമക്കൾ : പ്രിയ ,ഷൈനി . പ്രാർത്ഥന തിങ്കൾ 8 മണി