വെങ്ങാനൂർ : കട്ടച്ചൽ മേലേ പുത്തൻവീട്ടി​ൽ രാധാകൃഷ്ണന്റെയും ഗി​രി​ജയുടെയും മകൻ വി​ഷ്ണു (24) നി​ര്യാതനായി​. സഹോദരൻ : ജി​ഷ്ണു. സഞ്ചയനം ഞായറാഴ്ച രാവി​ലെ 8.30ന്.