prabhakaran

പോത്തൻകോട്: കൊയ്ത്തൂർക്കോണം മംഗലശ്ശേരി വീട്ടിൽ പ്രഭാകരൻ നായർ (69) നിര്യാതനായി. ഭാര്യ: ഗിരിജകുമാരി. മക്കൾ: പ്രിജി.പി.ജി, പ്രമോദ് പി.ജി, പ്രിയ.പി.ജി. മരുമക്കൾ: വേണു, ശിവപ്രിയ, പ്രേംകുമാർ, സഞ്ചയനം: ചൊവ്വാഴ്ച 9ന്‌.