sreeja

വിതുര: ആനപ്പാറ കൊച്ചു മുല്ലച്ചിറ മഹേശ്വരി ഭവനിൽ അനിൽകുമാറി (തമ്പു )ന്റെ ഭാര്യ ശ്രീജ ഒ. എസ് ( 44 ) നിര്യാതയായി. തേവിയോട് എൻ എസ് എസ് സ്‌കൂൾ അദ്ധ്യാപികയായിരുന്നു .മക്കൾ :രേവതി , അനൂപ് . സഞ്ചയനം 25 ന് രാവിലെ 9 മണിക്ക് .