മൂഴി : കുണ്ടറക്കുഴി, ഉതൃട്ടാതിയിൽ പരേതനായ സി. കമലാസനന്റെ മകനും പേരൂർക്കട ചെല്ലപ്പൻ കോൺട്രാക്ടറുടെ ചെറുമകനുമായ സി.കെ. ജീജു നിര്യാതനായി. അമ്മ: ലളിത. ഭാര്യ: ദിവ്യ. മകൾ: അനുജ. സഞ്ചയനം:24ന് രാവിലെ 9ന്.

ശ്യാമളാദേവി

തിരുപുറം : വടക്കേഭാഗത്ത് വീട്ടിൽ പരേതനായ ശേഖരന്റെ ഭാര്യ ശ്യാമളാദേവി (58) നിര്യാതയായി. മകൻ: ശരത്. മരുമകൾ: അച്ചു. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.