jos65

വാഴക്കുളം: മാരയ്ക്കാപ്പിള്ളിൽ പരേതനായ മത്തായി വർക്കിയുടെ മകൻ ജോസ് (65) നിര്യാതനായി. സംസ്‌കാരം ഇന്ന് 9.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനീസ്. മക്കൾ: നിജി (ഡെന്റ് കെയർ ദന്തൽ ലാബ്, മൂവാറ്റുപുഴ), ജിനി (മാലിദീപ്), അജിൻ. മരുമക്കൾ: ബിജേഷ്, വിഷ്ണു.