pusthaka-prakasanam

വർക്കല: നവാസ്ഖാൻ കല്ലമ്പലം രചിച്ച ' ചാവര്കാവിലെ ഖാസിം ' എന്ന കഥാസമാഹാരം ചലച്ചിത്രഗാന നിരൂപകൻ ടി.പി. ശാസ്‌തമംഗലം ഡോ. പ്രിയസുനിലിനു നൽകി പ്രകാശനം ചെയ്‌തു. പുസ്തകപ്രകാശന സമ്മേളനം വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. എം.എം. പുരവൂർ അദ്ധ്യക്ഷത വഹിച്ചു. ഡോ.ബി. ഭുവനേന്ദ്രൻ, ഡോ. തോട്ടയ്ക്കാട് ശശി, പുന്നമൂട് ഹുസൈൻ, എം.എസ്. ചന്ദ്രബാബു, പ്രൊഫ.എ. ഷിഹാബുദ്ദീൻ, നടയറ മുഹമ്മദ് കബീർ, സന്തോഷ് പുനയ്ക്കൽ, ആലംകോട് ദർശൻ എന്നിവർ സംസാരിച്ചു.