obit-padmakumari

ജഗതി : ജഗതി പാലത്തിന് സമീപം മൂലാംവിള വീട്ടിൽ പദ്മകുമാരി ( 68) നിര്യാതയായി. മക്കൾ :താരേശ്വരി, ശ്രീദേവി. മരുമക്കൾ: മധുസൂദനൻ നായർ, രാധാകൃഷ്ണൻ (അനി) .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്