yours-tomorrow

അശ്വതി: ബലിതർപ്പണം, ദൂരയാത്ര.

ഭരണി: കീർത്തി, ജനപ്രശംസ.

കാർത്തിക : അന്നദാനം, സന്താനഗുണം.

രോഹിണി: ഭാഗ്യം, ആഘോഷം.

മകയിരം: സുഹൃത് സഹായം, രമ്യത.

തിരുവാതിര: ഭക്ഷ്യവിഷബാധ, സ്വജനവിരോധം.

പുണർതം: കലഹം, ധനഗുണം.

പൂയം: വ്യാപാരം, യാത്രാക്ളേശം.

ആയില്യം: ബലിതർപ്പണം, യാത്രാഭംഗം,.

മകം: സത്കാരം, ഭാര്യയുമായി രമ്യത.

പൂരം: സുഹൃത്തുമായി യാത്ര, തൊഴിൽ നേട്ടം.

ഉത്രം: കുടുംബവുമായി ചലച്ചിത്രം കാണും, ധനഗുണം.

അത്തം: ഭാഗ്യം, തൊഴിൽ ഗുണസാദ്ധ്യത.

ചിത്തിര: ഉന്നതി, ജനപ്രശംസ.

ചോതി: ബലിതർപ്പണം, ഗൃഹഗുണം.

വിശാഖം: ഭൂമി വാങ്ങാൻ തീരുമാനം, ധനനേട്ടം.

അനിഴം: ഗൃഹോപകരണലാഭം, അംഗീകാരം.

തൃക്കേട്ട: അമിതകോപം, കലഹം.

മൂലം: വിനോദയാത്ര, തർക്കം,.

പൂരാടം: വസ്ത്രഗുണം, ആഘോഷം.

ഉത്രാടം: സ്വർണഗുണം, യാത്ര.

തിരുവോണം: ബലിതർപ്പണം, കാര്യനേട്ടം.

അവിട്ടം: ത്യാഗം, ഭാഗ്യസിദ്ധി.

ചതയം: ഗൃഹാഭിവൃദ്ധി, ധനഗുണം.

പൂരുരുട്ടാതി: ജനപ്രശംസ, സുഹൃത് ഗുണം.

ഉത്രട്ടാതി: ബലിതർപ്പണം, സന്താനഗുണം.

രേവതി: സഹോദരീഗുണം, ധനനേട്ടം.